You Searched For "നന്തന്‍കോട് കൂട്ടക്കൊല"

ആ 15 ലക്ഷം ഏറ്റുവാങ്ങാന്‍ ജോസ് സുന്ദരം കാത്തുനിന്നില്ല; രോഗ കിടക്കയില്‍ ജീവിതം തള്ളിനീക്കിയ കേഡലിന്റെ അമ്മാവന് കോടതി കനിഞ്ഞ് പിഴത്തുക അനുവദിച്ചെങ്കിലും ഒന്നുമറിയാതെ വിടവാങ്ങി; പഠിപ്പില്‍ മിടുക്കനെങ്കിലും വീട്ടിലെ പട്ടാളച്ചിട്ടയില്‍ ജീവിതം താറുമാറായി; ഇട്ടുമൂടാന്‍ കാശുണ്ടായിരുന്നിട്ടും സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വന്ന ജോസിന്റെ ദുരന്ത കഥ
പെരുമണ്‍ ദുരന്തം നടന്ന ദിവസം ജനനം; ചെറുപ്പം മുതല്‍ പ്രത്യേക സ്വഭാവക്കാരന്‍; മകനെ ഡോക്ടറാക്കാന്‍ ഫിലിപ്പീന്‍സില്‍ അയച്ചെങ്കിലും പഠനം ഉപേക്ഷിച്ചു മടങ്ങി;  ഓസ്ട്രേലിയയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് പഠനവും പാതിവഴിയില്‍ മുടങ്ങി;  സ്വയം നിര്‍മ്മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ വിളിച്ചുവരുത്തി കൂട്ടകൊലപാതകം; കോടിക്കണക്കിന് സ്വത്തിന്റെ ഉടമ കേഡലിന്റെ ശിഷ്ടജീവിതം ഇനി ജയിലഴിക്കുള്ളില്‍
ആദ്യം ലക്ഷ്യമിട്ടത് നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താന്‍;  മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കി കത്തിച്ചു; പ്രചോദനമായി സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന വീഡിയോ ഗെയിമും; തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി പരീക്ഷണവും;  നാല് കൊലകുറ്റം വെവ്വേറെ തെളിയിച്ച് പൊലീസ് അന്വേഷണം;  നന്തന്‍കോട് കൂട്ടക്കൊല കേസില്‍ നീതി നടപ്പാകുമ്പോള്‍
ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകര്‍ഷനായി നടത്തിയ കൊലപാതകം; ആദ്യം അമ്മയെ കൊലപ്പെടുത്തി, പിന്നാലെ അച്ഛനെയും; കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി ചുട്ടെരിച്ച കേദല്‍ ജിന്‍സന്‍ രാജക്ക് മാനസിക പ്രശ്‌നമില്ല; കൂട്ടക്കൊലയിലേക്ക് നയിച്ചത് അടങ്ങാത്ത പകയെന്ന് പ്രോസിക്യൂഷന്‍; നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി ഇന്ന്